Right 1'നിങ്ങള്‍ കുറേക്കാലമായി തുടങ്ങിയിട്ട്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശന്; മലപ്പുറം പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചാല്‍ കലിപ്പ്; സിപിഐക്ക് 'ചതിയന്‍ ചന്തു' വിളിയും; വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 2:23 PM IST